A Saudi Woman who sparked outrage in after sharing a video of herself wearing a miniskirt has been arrested, according to local media. <br /> <br />സൗദിയില്‍ പൊതുസ്ഥലത്ത് മിനിസ്‌കര്‍ട്ട് ധരിച്ച് സഞ്ചരിച്ചതിനും വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനും യുവതിയെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ ഇസ്ലാമിക് വസ്ത്രധാരണരീതിയെ അപമാനിക്കുന്നതാണ് യുവതിയുടെ നടപടിയെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അറസ്റ്റ്. വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. <br />